വളർച്ച 4.8% മാത്രം: ഐഎംഎഫ്
വളർച്ച 4.8% മാത്രം: ഐഎംഎഫ്
Tuesday, January 21, 2020 12:42 AM IST
ദാ​വോ​സ്: 2019-ൽ ​ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച 4.8 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യെ​ന്ന് അ​ന്താ​രാ​ഷ്‌ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച അ​ഞ്ചു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​കു​മെ​ന്നു വി​ല​യി​രു​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യാ​ന്ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഐ​എം​എ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.