ബംഗ്ളാ ഫാക്ടറിയിൽ തീപിടിത്തം; പത്തു മരണം
Monday, December 16, 2019 12:29 AM IST
ധാ​​​ക്ക: ബം​​​ഗ്ളാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യ്ക്കു സ​​​മീ​​​പം ഗാ​​​സി​​​പ്പൂ​​​ർ ഡി​​​സ്ട്രി​​​ക്ടി​​​ൽ ഫാ​​​ൻ നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി​​​ക്കു തീ​​​പി​​​ടി​​​ച്ച് പ​​​ത്തു​​​പേ​​​ർ മ​​​രി​​​ച്ചു. ഫാ​​​ക്ട​​​റി പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ന​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.