പ്രളയം: അടിയന്തര ദുരിതാശ്വാസം എത്തിക്കണമെന്ന് സിപിഎം
Sunday, September 7, 2025 1:35 AM IST
ന്യൂഡൽഹി: പ്രളയത്തിൽ ദുരന്തം അനുഭവിക്കുന്ന പഞ്ചാബ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസം എത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.