മും​​​​ബൈ: ഫോ​​​​ട്ടോ ഫ്രെ​​​​യ്മി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​നി​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ തൊ​​​​ഴി​​​​ച്ചു​​​​മാ​​​​റ്റി ബി​​​​ജെ​​​​പി നേ​​​​താ​​​​വും മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ റാ​​​​വു​​​​സാ​​​​ഹെ​​​​ബ് ഡാ​​ൻ​​​​വെ. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ജ​​​​ൽ​​​​ന ജി​​​​ല്ല​​​​യി​​​​ലെ ഭോ​​​​ക​​​​ർ​​​​ദാ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

എ​​​​ന്നാ​​​​ൽ, ഡാ​​ൻ​​​​വെ​​​​യു​​​​ടെ ഷ​​​​ർ​​​​ട്ട് ശ​​​​രി​​​​യാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് താ​​​​ൻ ചെ​​​​യ്ത​​​​ത്. മ​​​​റ്റെ​​​​ല്ലാം തെ​​​​റ്റാ​​​​ണെ​​​​ന്നാ​​​​ണ് തൊ​​​​ഴി​​​​ കി​​​​ട്ടി​​​​യ​​​​യാ​​​​ൾ പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞ​​​​ത്. പ​​​​ക്ഷേ, ഡാ​​​​ൻ​​​​വെ​​​​യു​​​​ടെ ഈ ‘സ്നേ​​​​ഹ​​​​പ്ര​​​​ക​​​​ട​​​​നം’ ഇ​​​​തി​​​​ന​​​​കം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി.

ശി​​​​വ​​​​സേ​​​​ന (ഷി​​​​ൻ​​​​ഡെ) നേ​​​​താ​​​​വും മു​​​​ൻ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ അ​​​​ർ​​​​ജു​​​​ൻ ഖോ​​​​ത്ക​​​​റി​​​​നെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഫോ​​​​ട്ടോ ഫ്രെ​​​​യ്മി​​​​ലേ​​​​ക്ക് ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ‘നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി’യ​​​​താ​​​​ണ് ഡാ​​ൻ​​​​വെ​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്.


നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ര​​​​നെ വ​​​​ല​​​​തു​​​​കാ​​​​ലു​​​​കൊ​​​​ണ്ട് തൊ​​​​ഴി​​​​ച്ചു​​​​നീ​​​​ക്കി​​​​യ ഡാ​​ൻ​​​​വെ അ​​​​യാ​​​​ളോ​​​​ട് മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തും വൈ​​​​റ​​​​ൽ വീ​​​​ഡി​​​​യോ​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ണ്. വീ​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ വീ​​ഡി​​​​യോ​​​​യി​​​​ല്‍ ക​​​​ണ്ട ഷെ​​​​യ്ഖ് എ​​​​ന്ന​​​​യാ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ശി​​​​വ​​​​സേ​​​​ന ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് ആ​​​​ദി​​​​ത്യ താ​​​​ക്ക​​​​റെ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. ഡാ​​ൻ​​​​വെ ഫു​​​​ട്ബോ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ചേ​​​​രേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ദി​​​​ത്യ താ​​​​ക്ക​​​​റെ പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​മാ​​​​യി ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്ക് ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ട് ഇ​​​​നി​​​​യും ബി​​​​ജെ​​​​പി​​​​ക്കു വോ​​​​ട്ട് ചെ​​​​യ്യ​​​​ണോ എ​​​​ന്ന് അ​​​​വ​​​​ര്‍ ആ​​​​ലോ​​​​ചി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ദി​​​​ത്യ താ​​​​ക്ക​​​​റെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.