സി​സ്റ്റ​ര്‍ ആ​ന്‍റ​ണി ഷ​ഹീ​ല​ സി​ടി​സി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
സി​സ്റ്റ​ര്‍ ആ​ന്‍റ​ണി  ഷ​ഹീ​ല​ സി​ടി​സി  സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Wednesday, May 1, 2024 1:34 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫ് തെ​​​രേ​​​സ്യ​​​ന്‍ കാ​​​ര്‍​മ​​​ലൈ​​​റ്റ്‌​​​സ് (സി​​​ടി​​​സി) സ​​​ന്ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ആ​​ന്‍റ​​​ണി ഷ​​​ഹീ​​​ല​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സി​​​ടി​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി സേ​​​വ​​​നം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

സി​​​സ്റ്റ​​​ര്‍ ജ​​​യ, സി​​​സ്റ്റ​​​ര്‍ ബെ​​​ന​​​ഡി​​​ക്ട, സി​​​സ്റ്റ​​​ര്‍ സൂ​​​സി, സി​​​സ്റ്റ​​​ര്‍ ലീ​​​സി​​​യ എ​​​ന്നി​​​വ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ര്‍ ഐ​​​ഡ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും സി​​​സ്റ്റ​​​ര്‍ ശോ​​​ഭി​​​ത ബ​​​ര്‍​സാ​​​ര്‍ ജ​​​ന​​​റ​​​ലു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.