• Logo

Allied Publications

Americas
ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇന്ത്യക്കാരനും
Share
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ര​ണ്ട് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ദാ​വോ​ന്ത മാ​ത്തി​സി​നെ (21) പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ല​സ​ന്‍റ് ഗ്രോ​വി​ലും മെ​സ്കൈ​റ്റി​ലു​മാ​യി ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

പ്ല​സ​ന്‍റ് ഗ്രോ​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഫോ​ക്സ് ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഗോ​പി കൃ​ഷ്ണ ദാ​സ​രി (32) യെ ​വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണം അ​പ​ഹ​രി​ച്ച​താ​ണ് ദാ​വോ​ന്ത മാ​ത്തി​സി​നെ​തി​രാ​യു​ള്ള ആ​ദ്യ​ത്തെ കു​റ്റം.

ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ദാ​സ​രി പി​ന്നീ​ട് മ​ര​ണ​മ​ട​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ന്നും അ​ടു​ത്തി​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ക​ഠി​നാ​ധ്വാ​നി​യാ​യി​രു​ന്നു ദാ​സ​രി​യെ​ന്ന് കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും പ​റ​ഞ്ഞു.

ഭാ​ര്യ​യും ഒ​രു കു​ഞ്ഞു​മു​ണ്ടാ​യി​രു​ന്ന ദാ​സ​രി രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു സാ​ധാ​ര​ണ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജൂ​ൺ 20ന് ​മെ​സ്കൈ​റ്റി​ലെ മ​റ്റൊ​രു ഗ്യാ​സ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും ദാ​വോ​ന്ത മാ​ത്തി​സി​നെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​