• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ലൈ 13ന്
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​നി​ന്‍റെ(​എ​എ​ഇ​ഐ​ഒ) ഈ​വ​ര്‍​ഷ​ത്തെ ചാ​രി​റ്റി ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് നേ​പ്പ​ര്‍​വി​ല്ലാ​യി​ലു​ള്ള സ്പ്രിം​ഗ് ബ്രൂ​ക്ക് ഗോ​ള്‍​ഫ് ക്ല​ബി​ല്‍ വ​ച്ച് ന​ട​ത്തു​മെ​ന്ന് എ​എ​ഇ​ഐ​ഒ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ ചാ​രി​റ്റി​യു​ടെ​യും ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ​യും ചെ​യ​ര്‍​മാ​നും പാ​ന്‍ ഓ​ഷ്യാ​നി​ക് കോ​ര്‍​പ്പ​റേ​ഷ​ന്‍ സി​ഇ​ഒ​യു​മാ​യ ഗാ​ന്‍​സാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.



ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 12.30നാ​ണ്. അ​തി​നു​ശേ​ഷം ഡി​ന്ന​ര്‍, ബി​സി​ന​സ് നെ​റ്റ് വ​ര്‍​ക്കിം​ഗ്, അ​വാ​ര്‍​ഡ് സെ​റി​മ​ണി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് എ​എ​ഇ​ഐ​ഒ സെ​ക്ര​ട്ട​റി നാ​ഗ് ജ​യ്സ്വാ​ള്‍ അ​റി​യി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും സം​ഘ​ട​ന​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബോ​ര്‍​ഡ് അം​ഗ​വും പ്രോ​ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​പ്ര​മോ​ദ് വോ​റ അ​റി​യി​ച്ചു. ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.



മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ എ​എ​ഇ​ഐ​ഒ ട്ര​ഷ​റ​ര്‍ രാ​ജീ​ന്ദ​ര്‍ സിം​ഗ് മാ​ഗോ​യെ [email protected]ല്‍ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഡി​ന്ന​റും എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് പ​രി​പാ​ടി​ക​ളും നേ​പ്പ​ര്‍ വി​ല്ലാ​യി​ലു​ള്ള ഗോ​ന്‍​ഗ​ണ്ട ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക.

എ​ല്ലാ​വ​രേ​യും ഈ ​ചാ​രി​റ്റി ബാ​ങ്ക്വ​റ്റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​