• Logo

Allied Publications

Americas
ജോ​സ് സാ​മു​വേ​ല്‍ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: പ​ത്ത​നം‌​തി​ട്ട മു​റി​ഞ്ഞ​ക​ല്‍ കൂ​ട​ല്‍ മ​ഠ​ത്തി​ല്‍ പു​ത്ത​ന്‍‌​വീ​ട്ടി​ല്‍ പ​രേ​ത​രാ​യ സാ​മു​വേ​ലി​ന്‍റെ​യും പൊ​ടി​യ​മ്മ​യു​ടെ​യും മ​ക​ന്‍ ജോ​സ് സാ​മു​വേ​ല്‍(61) ന്യൂ​യോ​ര്‍​ക്കി​ലെ ആ​ല്‍​ബ​നി​യി​ല്‍ അ​ന്ത​രി​ച്ചു.

ഓ​ർ​ക്കി​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സെ​യി​ൽ​സ് പ്ര​തി​നി​ധി​യാ​യി പ​തി​നാ​റു വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത ജോ​സ്, 2016ലാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ആ​ല്‍​ബ​നി​യി​ല്‍ ഭാ​ര്യ​യോ​ടും മ​ക​നോ​ടു​മൊ​പ്പം താ​മ​സ​മാ​ക്കി​യ അ​ദ്ദേ​ഹം, ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ഓ​ഫീ​സ് ഓ​ഫ് ജ​ന​റ​ല്‍ സ​ര്‍‌​വീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: സു​ജ ജോ​സ്. മ​ക​ന്‍: ജെ​വി​ന്‍ ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ജു സാ​മു​വേ​ല്‍/​മോ​ളി സാ​ജു (ബി​സി​ന​സ്, കൊ​ളം​ബോ), ഷെ​ര്‍​ളി ജോ​സ്/​ജോ​സ് ജോ​ര്‍​ജ് (ആ​ല്‍​ബ​നി, ന്യൂ​യോ​ര്‍​ക്ക്).

പൊ​തു​ദ​ര്‍​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ എ‌​ട്ട് വ​രെ സെ​ന്‍റ് ജോ​ണ്‍ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് പാ​രി​ഷ്, 806 യൂ​ണി​യ​ന്‍ സ്‌​ട്രീ​റ്റ്, സ്കെ​ന​ക്റ്റ​ഡി, ന്യൂ​യോ​ര്‍​ക്ക് 12308ൽ ​ന​ട​ക്കും (806 Union St, Schenectady, NY 12308).

സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ല്‍ ന​ട​ക്കും.

വാ​ര്‍​ത്ത: മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​