കാലിഫോർണിയ: മാമ്മൂട് കൂവക്കാട്ട് പരേതരായ പാപ്പച്ചൻ-മറിയക്കുട്ടി ദന്പതികളുടെ മകൻ അപ്പച്ചൻ (വർഗീസ് വർഗീസ് - 80) കാലിഫോർണിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കാലിഫോർണിയയിൽ.
ഭാര്യ: സിസിമ്മ ചന്പക്കുളം കൂലിപൂരയ്ക്കൽ കുടുംബാംഗം. മക്കൾ: ഡെന്നി (യുഎസ്എ), ഡെല്ല (യുഎസ്എ). സഹോദരങ്ങൾ: പരേതയായ അമ്മുക്കുട്ടി (നിരണം), റോസമ്മ പുരയിടത്തിൽ, പൊന്നമ്മ കൂട്ടിയാനി (പാലാ), ജോണിച്ചൻ കൂവക്കാട്ട്.
പരേതൻ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ പിതൃ സഹോദരനാണ്.