ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ കേ​ര​ള വി​ഭ​വ​ങ്ങ​ളു​മാ​യി "ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ' ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ
Friday, December 13, 2024 6:53 AM IST
ജീ​മോ​ൻ റാ​ന്നി
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ മേ​ള​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വെ​ബ്സ്റ്റ​റി​ലെ ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​ന് കേ​ര​ള വി​ഭ​വ​ങ്ങ​ളാ​യി​രി​ക്കും ഇ​വി​ടെ ന്ധ​ത​ട്ടു​ക​ട തെ​രു​വി​ൽ​ന്ധ ത​ത്സ​മ​യം ഒ​രു​ക്കി ന​ൽ​കു​ന്ന​ത്.

രാ​ജേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി​ജു ശി​വാ​ന​ന്ദ​ൻ, ബി​ജി കൊ​ട​ക്കേ​രി​ൽ, കൃ​ഷ്ണ​രാ​ജ് ക​രു​ണാ​ക​ര​ൻ, ജോ​ബി​ൻ പ​ന്ത​ലാ​ടി, ജി​ന്‍റോ കാ​രി​ക്ക​ൽ, സു​മേ​ഷ് സു​ബ്ര​മ​ണ്യ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, മൊ​യ്ദീ​ൻ കു​ഞ്ഞു, ഷോ​ണി ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​യി​രി​ക്കും മേ​ള​യു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ക.

കൂ​ടാ​തെ വി​നേ​ഷ് വി​ശ്വ​നാ​ഥ​ന്‍റെ​യും ഷി​ബു ജോ​സ​ഫിന്‍റെ​യും സോ​ജ​ൻ പോ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന ഗം​ഭീ​ര അ​ല​ങ്കാ​ര​ങ്ങ​ളും നൂ​റു ക​ണ​ക്കി​ന് ന​ക്ഷ​ത്ര​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

എ​മി ജെ​യ്സ​ൺ, സാ​രം​ഗ് രാ​ജേ​ഷ്, റി​ജോ ജോ​ർ​ജ്, എ​ലേ​ന ടെ​ൽ​സ​ൺ എ​ന്നി​വ​രാ​യി​രി​ക്കും ആ​ർ​ട് ഡ​യ​റ​ക്‌ടർ​മാ​ർ. ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ നി​ർ​മി​ച്ച ന്ധ​മ​ഞ്ഞി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്ലെ​യി​ൽ എ​ത്തു​ന്ന സാ​ന്റാ​ക്ലോ​സ്’ കൗ​തു​ക കാ​ഴ്ച​യാ​കും.​


ഇ​തോ​ട​നു​ബ​ന്ധി​ച്ചു നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്റ്റേ​ജ് ഷോ "പ്ര​ജാ​പ​തി’, ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ ക​ഥാ പ്ര​സം​ഗം, കോ​മ​ഡി സ്കി​റ്റ്, നൃ​ത്ത പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ ലീ​ഗ്സി​റ്റി​യു​ടെ ഗാ​യ​ക​രെ അ​ണി​നി​ര​ത്തി​യു​ള്ള ഗാ​ന​നി​ശ​യോ​ടൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന മ​റ്റു പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജി​ജു കു​ന്നം​പ​ള്ളി​യാ​യി​രി​ക്കും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് (4092560873), വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ ടെ​ൽ​സ​ൺ (9734777775), വൈ​സ് പ്ര​സി​ഡന്‍റ് സോ​ജ​ൻ ജോ​ർ​ജ് (4092569840), സെ​ക്ര​ട്ട​റി ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ (2627440452), ജോ​യിന്‍റ് സെ​ക്ര​ട്ട​റി സി​ഞ്ചു ജേ​ക്ക​ബ് (2404261845), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (4092566427), ട്രെ​ഷ​റ​ർ​രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീസ് (5078220051), ജോ​യി​ന്റ് ട്രെ​ഷ​റ​ർ മാ​ത്യു പോ​ൾ (4094543472).