ഒക്‌ലഹോ​മ​യി​ൽ ടോ​ൾ നി​ര​ക്ക് വ​ർ​ധി​ക്കും
Friday, December 13, 2024 6:25 AM IST
പി.​പി. ചെ​റി​യാ​ൻ
ഒക്‌ലഹോ​മ: ഒക്‌ലഹോ​മ ടേ​ൺ​പൈ​ക്കു​ക​ളി​ൽ ജ​നു​വ​രി ഒന്ന് മു​ത​ൽ ടോ​ൾ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ടോ​ൾ വ​രു​മാ​ന​ത്തി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ക.

പൈ​ക് പാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ്ലേ​റ്റ് പേ ​ഉ​പ​യോ​ക്താ​ക്ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ തു​ക​യാ​ണ് ന​ൽ​കേ​ണ്ടി വ​രി​ക. നി​ല​വി​ൽ, പൈ​ക് പാ​സ് ഉ​പ​യോ​ഗി​ച്ച് ഒക്‌ലഹോ​മ സി​റ്റി​യി​ൽ നി​ന്ന് തു​ൾ​സ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ 4.50 ഡോ​ള​ർ ന​ൽ​ക​ണം.


2025 മു​ത​ൽ പ​ക്ഷേ ഇ​ത് 5.40 ഡോ​ള​ർ ആ​യി ഉ​യ​രും. വ​ർ​ധി​ച്ച ടോ​ൾ ചെ​ല​വു​ക​ൾ ആ​ക്സ​സ് ഒക്‌ലഹോ​മ പ്രോ​ഗ്രാ​മി​ന്‍റെ പ​ണം ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അധികൃതർ പ​റ​ഞ്ഞു.