കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ചി​ൽ​ഡ്ര​ൻ​സ് ക​ലാ​മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, October 31, 2024 6:16 AM IST
പി .പി. ചെ​റി​യാ​ൻ
ഡാ​ളസ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ളസും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍ററുമം സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ചി​ൽ​ഡ്ര​ൻ​സ് ക​ലാ​മ​ത്സ​രം 2024ലെ ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ

പെ​ൻ​സി​ൽ ഡ്രോ​ ഏഴ് വ​യ​സും അ​തി​ൽ താ​ഴെ​യും

ഒ​ന്നാം സ​മ്മാ​നം: സെ​റാ തോ​മ​സ്, ര​ണ്ടാം സ​മ്മാ​നം: ജോ​ഷ്വ തോ​മ​സ്, മൂ​ന്നാം സ​മ്മാ​നം​ദീ​ത്യ ദീ​പേ​ഷ്.

ഡ്രോ‍യിംഗ്​ 8 -10

ഒ​ന്നാം സ​മ്മാ​നം: സാ​ത്വി​ക് ശ്രീ​ജു, ര​ണ്ടാം സ​മ്മാ​നം ഗ്രേ​സ് മാ​ട​മ​ന, മൂ​ന്നാം സ​മ്മാ​നം ജോ​ഹാ​ൻ തോ​മ​സ്.

പെ​ൻ​സി​ൽ ഡ്രോയിംഗ് 11-14

ഒ​ന്നാം സ​മ്മാ​നം: നി​ഹാ​ൽ നീ​ര​ജ്, ര​ണ്ടാം സ​മ്മാ​നം: അ​മ​ൽ അ​നി​ൽ​കു​മാ​ർ, മൂ​ന്നാം സ​മ്മാ​നം: ന​വ​മി അ​ഭി​ലാ​ഷ് നാ​യ​ർ.

പെ​ൻ​സി​ൽ ഡ്രോ​യിംഗ് 15-17

ഒ​ന്നാം സ​മ്മാ​നം: അ​നൗ​ഷ്ക നാ​രാ​യ​ണ​ൻ.

വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിംഗ് ഏഴ് വ​യ​സും അ​തി​ൽ താ​ഴെ​യും


ഒ​ന്നാം സ​മ്മാ​നം: സെ​റാ തോ​മ​സ്, ര​ണ്ടാം സ​മ്മാ​നം: ​ദീ​ത്യ ദീ​പേ​ഷ്, മൂ​ന്നാം സ​മ്മാ​നം: ജോ​ഷ്വ തോമസ്.

ക​ള​ർ പെ​യിന്‍റിം​ഗ് 8-10

ഒ​ന്നാം സ​മ്മാ​നം: ജോ​ഹാ​ൻ തോ​മ​സ്, ര​ണ്ടാം സ​മ്മാ​നം: ജോ​വാ​ന ചാ​ത്ത​മ്പാ​ട​ത്തി​ൽ, മൂ​ന്നാം സ​മ്മാ​നം: ഗ്രേ​സ് മാ​ട​മ​ന.

വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് 11-14

ഒ​ന്നാം സ​മ്മാ​നം: സെ​റാ പാ​റോ​ക്കാ​ര​ൻ, ര​ണ്ടാം സ​മ്മാ​നം: അ​മ​ൽ അ​നി​ൽ​കു​മാ​ർ, മൂ​ന്നാം സ​മ്മാ​നം ജെ​റ​മി തോ​മ​സ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർഥി​ക​ളെ​യും തങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ന്ന​ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി. വി​ജ​യി​ക​ൾ​ക്ക് പു​തു​വ​ത്സ​ര, ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ൽ ട്രോ​ഫി​ക​ൾ സ​മ്മാ​നി​കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.