Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
നിരന്തരമായ പ്രാർഥനയാണ് ജീവിതത്തിന്റെ ചൈതന്യം നിലനിർത്തുന്നത്: പി.ജെ. കുര്യൻ
Wednesday, May 22, 2024 4:13 PM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ: ജീവിത്തിന്റെ ചൈതന്യവും ദൈവവുമായുള്ള ബന്ധവും സ്ഥായിയായി നിലനിർത്തുന്നതു ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയിലൂടെയാണെന്നും പ്രാർഥന നിലച്ചുപോകുന്നിടത്തു മനുഷ്യജീവിതം ജീവനില്ലാത്ത അവസ്ഥയിലേക്ക് വഴുതി മാറുമെന്നും രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർക്കുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച ഓൺലൈനായി സംഘടിപ്പിച്ച 523-ാമത് സമ്മേളനത്തില്‍ മുഖ്യസന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തെ തളർത്തുമ്പോൾ മുന്നോട്ടു പോകുന്നതിനുള്ള ഊർജം സംഭരിക്കേണ്ടത് പ്രാർഥനയിലൂടെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തു പഠിപ്പിച്ച "സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥന ആത്മാർഥമായി നാം ഉരുവിടുമ്പോൾ അതിലൂടെ ദൈവത്തെ പിതാവേ എന്നു വിളിക്കുന്നതിനുള്ള അവകാശമാണ് നമ്മുക്ക് ലഭിക്കുന്നത്. അതിനാൽ നാം എല്ലാവരും മക്കളുമാണ്.
ഈ സത്യം നാം ഉൾകൊള്ളുമ്പോൾ മനുഷ്യവർഗത്തെ സഹോദരങ്ങളെപോലെ കാണുന്നതിനും അവന്റെ ആവശ്യങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. എക്യുമിനിസത്തെ പ്രോത്സാഹിപ്പികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
എക്യുമിനിസമെന്നതു വിവിധ സഭകളുടെ കൂട്ടായ്മ എന്നതിലുപരി എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതായിരിക്കണം. ഐപിഎല്ലിന്റെ പ്രവർത്തനങ്ങളിലൂടെ അതിനു അടിവരയിടുന്നുവെന്നത് പ്രശംസനീയമാണ്.
ഐപിഎല്ലിനു എല്ലാ ഭാവുകങ്ങൾ നേരുന്നതായും അനേകർക്ക് ഈ പ്രാർഥന ഒരു അനുഗ്രഹകരമായി തീരട്ടെ എന്നു ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് റവ.പി.എം.തോമസ് (കവുങ്ങൻപ്രയാർ), പ്രാരംഭ പ്രാർഥന നടത്തി.
ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐപിഎൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് മുഖ്യാതിഥി ഉൾപ്പെട എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
എം.വി.വർഗീസ് (അച്ചൻകുഞ്ഞ്) ന്യൂയോർക്ക് തുടർന്ന് മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം കൗൺസിൽ അംഗം ഷാജി രാമപുരം (ഡാളസ്) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
വെരി റവ. ഡോ. ചെറിയാൻ തോമസ് (ഡാളസ്) സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും നേതൃത്വം വഹിച്ചു. ടി.എ. മാത്യു(ഹൂസ്റ്റൺ) നന്ദി പറഞ്ഞു. ഷിജു ജോർജ് സാങ്കേതിക പിന്തുണ നൽകി
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ദശാബ്ദി ആഘോഷിച്ചു
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍
സൗത്ത് കാരോലിനയിൽ ഗർഭഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞു
സൗത്ത് കാരോലിന: സൗത്ത് കാരോലിനയില്‍ കഴിഞ്ഞവർഷം പ്രാബല്യത്തിൽ
ട്രംപിന്റെ ആസ്തിയിൽ ഇടിവ്
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ വ്യാഴാ
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
കാൽഗറി: ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക
ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ
സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരള ഘടകം പ്രസിഡന
എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ മുൻനിര സിപിഎയായ എബ്രഹാം ഫിലിപ്പ് ഫ
രഘുനാഥൻ കടങ്ങോടിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്ന് ലാന
ന്യൂയോർക്ക്: എഴുത്തുകാരനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപ
മഞ്ജിമയ്ക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷനായ നവ കേര
ഉമ്മന്‍ പി. എബ്രഹാമിന് ഡോക്ടറേറ്റ്
ന്യുയോർക്ക്: ഉമ്മന്‍ പി. എബ്രഹാമിന് എച്ച്ജെ ഇന്റര്‍നാഷ്ണല്‍ ഗ
സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി സിനി ജോണ്‍
ഡാളസ്: സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി വയനാട് സ്
രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടി; ഹൂസ്റ്റണിൽ ഡോക്ടർക്കെതിരേ ഗുരുതര ആരോപണം
ഹൂസ്റ്റൺ: തന്റെ പരിചരണത്തൽ ഇല്ലാത്ത ശിശുരോഗികളുടെ സ്വകാര്യ വ
ഹൂസ്റ്റണിൽ 12 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ പന്ത്രണ്ട് വയസുകാരിയെ മരിച്ചനിലയിൽ കണ്ടെ
സ്നാപ്ചാറ്റിനെതിരേ ലിംഗവിവേചന ആരോപണം; 15 മില്യൻ ഡോളർ നഷ്ടപരിഹാരം
കാലിഫോർണിയ: സ്ത്രീ ജീവനക്കാരോട് വിവേചനം, ലൈംഗിക പീഡനം, പരാത
ലൂസിയാന ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു
ലൂസിയാന: ലൂസിയാനയിലെ എല്ലാ പബ്ലിക് സ്കൂൾ ക്ലാസ് മുറികളിലും പത്
പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് മൈക്രോ ഫോണുകളും പ്രോമ്റ്റുകളും ഇല്ലാതെ
അറ്റ്ലാന്റ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഖാർഗെയോട് ഐഒസി
ന്യൂയോർക്ക്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടു
ഇരട്ട പരത്വത്തിനുള്ള തോമസ് ടി. ഉമ്മൻ ആഹ്വാനത്തിന് പ്രവാസി സംഘടനകളുടെ പിന്തുണ
ന്യൂയോർക്ക്: ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗ്
മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസ്: ഉത്തരവ് റദ്ദാക്കണമെന്ന് ട്രംപിന്റെ അപ്പീൽ ന്യൂയോർക്ക് സുപ്രീംകോടതി തള്ളി
ന്യൂയോർക്ക്: മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസുമായി ബന്ധപ്പെട്ട
എൻയുഎംസി ഡയറക്ടർ ബോർഡ് അംഗമായി സ്തുത്യർഹമായ സേവനം പൂർത്തിയാക്കി അജിത് കൊച്ചൂസ്
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സ

അമേരിക്കയിൽ സ്ത്രീകൾക്കെതിരേ വംശീയ ആക്രമണം; പ്രതിക്ക് 40 ദിവസത്തെ ശിക്ഷ വിധിച്ച് കോടതി
ടെക്സസ്: പ്രകോപനമില്ലാതെ നാല് ഇന്ത്യൻ അമേരിക്കൻ സ്ത്രീകൾക്ക് ന
കോൺസൽ വിജയകൃഷണന് കേരള സെന്ററിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ യാത്രയയപ്പ് നൽകി
ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് വിരമിക്കുന്ന കോൺസൽ(ക
ബേസ്ബോൾ താരം വില്ലി മെയ്സ് അന്തരിച്ചു
കാലിഫോർണിയ: പ്രശസ്ത ബേസ്ബോൾ മുൻതാരം വില്ലി മെയ്സ്(93) അന്തരിച്ച
വെൽനെസ് വർക്ക്ഷോപ് ശനിയാഴ്ച ന്യൂയോർക്കിൽ
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം നോർ
ഫ്ലോറിഡയില്‍ നാലാംഗ കുടുംബാംഗങ്ങളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
ഫ്ലോറിഡ: ഫ്ലോറിഡയിൽ നാലംഗ കുടുംബാംഗങ്ങളുടെ മൃതദേഹം വീട്ടുമുറ
വയനാട്ടില്‍ മത്സരിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ തീരുമാനം ധീരവും അവസരോചിതവും: ഐസിസി യുഎസ്എ
ഹൂസ്റ്റൺ: രാഹുൽ ഗാന്ധി റായ്ബറേലി നിലനിര്‍ത്താനും വയനാട് മണ്ഡല
കുവൈറ്റ് ദുരന്തം: മരണമടഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ അനുശോചനം
ഹൂസ്റ്റൺ: കുവൈറ്റിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന
തൊഴിലാളി പ്രതിഷേധ റാലിയിൽ പങ്കെടുത്ത സെനറ്റർ നികിൽ സവൽ അറസ്റ്റിൽ
ഫിലഡൽഫിയ: ഫിലഡൽഫിയ സ്റ്റേഡിയം തൊഴിലാളികളോട് അരാമാർക്കിന്
യുഎസ് പൗരന്മാരുടെ പങ്കാളികളായ കുടിയേറ്റക്കാർക്ക് റസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക്
കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട 1,75,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ
മേരിലാൻഡ്: കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട 175,000 പേർക്ക് മേരിലാ
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാള്‍ 28 മുതൽ
ഫിലാഡല്‍ഫിയ: വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന(ഓര്മ) തിരുനാളി
മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ച് കൊന്നു
ഫ്ലോറിഡ: മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പോല
ലോക കേരളസഭ: വിമർശനം കണക്കിലെടുക്കണമെന്ന് ഐഒസി യുഎസ്എ
ന്യൂയോർക്ക്: ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോക കേരളസ
ഹൂസ്റ്റണിൽ പിതൃദിനത്തിൽ അച്ഛൻ മർദനമേറ്റ് മരിച്ചു; വളർത്തുമകൻ പിടിയിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ പിതൃദിനത്തിൽ പിതാവിനെ വളർത്തുമകൻ കൊലപ്
ഭക്ഷണത്തിൽ ഈച്ച; ഫോർട്ട്വർത്തിൽ ഭക്ഷണശാല അടച്ചുപൂട്ടി
ഫോർട്ട്വർത്ത്: ടാരന്റ് കൗണ്ടിയിലെ നഗരങ്ങളിലെ ഭക്ഷണശാലകളി
സ്റ്റാഫോർഡിൽ മാഗിന്റെ നേതൃത്വത്തിൽ മാതാപിതൃദിനാഘോഷം സംഘടിപ്പിച്ചു
സ്റ്റാഫോർഡ്: സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന മാഗ് 2024 മാതാപിതൃ
ഫിലഡൽഫിയയിൽ സിസിഡി ഗ്രാജുവേഷനും അവാർഡുദാനവും
ഫിലഡൽഫിയ: 12 വർഷങ്ങളിലെ ചിട്ടയായ പഠനത്തിനുശേഷം വിശ്വാസപരി
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തോലിക്കാ പ
റാന്നി സെന്റ് തോമസ് കോളജ് വജ്ര ജൂബിലി ആഘോഷം; പൂർവ വിദ്യാർഥി സമ്മേളനം ജൂലൈ 13ന്
ഹൂസ്റ്റൺ: റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് നവസാരഥികൾ
ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂ
മിഷിഗൺ വെടിവയ്പ്: പ്രതി ജീവനൊടുക്കി
മിഷിഗൺ: ഡിട്രോയിറ്റ് നഗരപ്രാന്തത്തിലെ ഒരു സ്പ്ലാഷ് പാഡിന് നേരെ
വ്യവസായ സംരംഭക സെമിനാർ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ (എസ്ഐയു
ഫിലാഡൽഫിയയില്‍ സിസിഡി വാര്ഷികപതിപ്പ് പ്രകാശനം ചെയ്തു
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ മതബോധന വിദ്യ
ബൈബിൾ ജപ്പടി മത്സരം ഫിലാഡൽഫിയയിൽ സംഘടിപ്പിച്ചു
ഫിലാഡൽഫിയ: പൊതുവിജ്ഞാനത്തെ ആസ്പദമാക്കി എബിസി ന്യൂസ് ചാനൽ സംപ
കാനഡ സീറോമലങ്കര കാത്തോലിക് ഫാമിലി കോൺഫറൻസ് കാൽഗറിയിൽ
കാൽഗറി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേരി ക്വീൻ ഓഫ് പീസ
സിജിൽ പാലക്കലോടിക്കും കലാ ഷാഹിക്കും പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർ
കുവൈറ്റ് ദുരന്തത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഓവർസീസ് കോൺഗ്രസ്
ഷിക്കാഗോ: കുവൈറ്റിലുണ്ടായ ദുരന്തത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്ര
ഫ്ലോറിഡയിൽ ജന്മദിനം ആഘോഷിച്ച് ട്രംപ്
ഫ്ലോറിഡ: യുഎസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാ
ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി
തിരുവനന്തപുരം: വെള്ളനാട് കരുണാ സായി മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ
ഡാളസിൽ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നടന്നു
ഡാളസ്: ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ ക
Latest News
എന്‍ടിഎയുടെ പിഴവ് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം; കെ.രാധാകൃഷ്ണന് അധ്യക്ഷന്‍
കള്ളാക്കുറിച്ചിയിൽ വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ
വ്യാജ മദ്യം കുടിച്ചു മരിച്ചവർക്ക് എന്തിനാണ് ധനസഹായം; കള്ളാക്കുറിച്ചി സംഭവത്തിൽ നടി കസ്തൂരി
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
കണ്ണൂരിൽ വിദ്യാർഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top