ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
വിജയികൾ:
പുരുഷ ഡബിൾസ്: വിജയി: സുധീർ സതീശൻ - ക്രിസ് ഫെപ് ഓസ്റ്റിൻ എം.എസ് (ആൽബി).
റണ്ണേഴ്സ് അപ്പ്: പി. ബിജു - പിഞ്ചു മാത്യു.
മിക്സഡ് ഡബിൾസ്: വിജയി: മിനു മോൾ - യു.സി. അക്ഷയ്. റണ്ണേഴ്സ് അപ്പ്: എസ്. അർച്ചന - യദുനന്ദൻ