ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Tuesday, August 6, 2024 9:43 AM IST
ബം​ഗ​ളൂ​രു: മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. പു​തു​ക്കോ​ട് കീ​ഴ​താ​ളി​ക്കോ​ട് അ​തു​ല്യ ഗം​ഗാ​ധ​ര​ൻ(19) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ധ​ന്വ​ന്ത​രി കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.


അ​തു​ല്യ മൂ​ന്നു സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.