ബം​ഗ​ളൂ​രു​വി​ൽ ടെ​ക്കി യു​വാ​വ് ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ചു ജീ​വ​നൊ​ടു​ക്കി
Wednesday, August 21, 2024 1:27 PM IST
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ലെ ടെ​ക്കി യു​വാ​വ് ഹോ​ട്ട​ൽ മു​റി​യി​ൽ ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ച് ജീ​വ​നൊ​ടു​ക്കി. ഹാ​സ​ൻ ജി​ല്ല​യി​ലെ സ​ക​ലേ​ഷ്പു​ർ സ്വ​ദേ​ശി​യാ​യ യാ​ഗ്നി​ക്(24) ആ​ണു മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ നീ​ലാ​ദ്രി ന​ഗ​റി​ലാ​ണു സം​ഭ​വം. ഹോ​ട്ട​ലി​ൽ റൂ​മെ‌​ടു​ത്ത യാ​ഗ്നി​ക്, ബ​ലൂ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ച് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യ​ക​യാ​യി​രു​ന്ന യാ​ഗ്നി​ക്, എം​ടെ​ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. പീ​നി​യ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ ഹീ​ലി​യം ഗ്യാ​സ് ക​ണ്ടെ​യ്‌​ന​ർ വാ​ങ്ങി ഹോ​ട്ട​ൽ മു​റി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.