ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന് സ​മ​യ​മാ​റ്റം
Wednesday, September 25, 2024 2:48 PM IST
ബം​ഗ​ളൂരു: ക​ന്യാ​കു​മാ​രി - ബം​ഗ​ളൂരു ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന് നേ​രി​യ സ​മ​യ​മാ​റ്റം. ഒ​ക്‌ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​ട്രെ​യി​ൻ രാ​വി​ലെ ഏ​ഴി​നാ​യി​രി​ക്കും ബം​ഗ​ളൂരു​വി​ൽ എ​ത്തി​ച്ചേ​രു​ക.

ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് രാ​വി​ലെ 10.10 -ന് ​പു​റ​പ്പെ​ടു​ന്ന ഈ ​വ​ണ്ടി നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന​ത് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.40നാ​ണ്.

മ​റ്റ് സ്റ്റോ​പ്പു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.