വ​നി​ത, യു​വ​ജ​ന വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ‌​ടു​ത്തു
Saturday, August 5, 2023 11:23 AM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്‍റെ 2023 - 24 വ​ർ​ഷ​ത്തേ​ക്കു​ള്ള വ​നി​ത, യു​വ​ജ​ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളെ​യും ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​നി​താ​വി​ഭാ​ഗം: സ്മി​ത ജ​യ​പ്ര​കാ​ശ് (ക​ൺ​വീ​ന​ർ), സ​ന്ധ്യ വേ​ണു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), അ​ശ്വ​തി പ്ര​സാ​ദ് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ).


യു​വ​ജ​ന വി​ഭാ​ഗം: ഡി.​എ അ​ഭി​ഷേ​ക് (ക​ൺ​വീ​ന​ർ), എം. ​മേ​ഘ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), എ. ​അ​രു​ൺ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ).