കേരള സമാജം യോഗം ഞായറാഴ്ച
Saturday, July 22, 2023 3:43 PM IST
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്‍റെ 2023-2024 വർഷത്തെക്കുള്ള വനിത, യൂത്ത്, ചിൽഡ്രൻസ് വിംഗ് കമ്മിറ്റികളുടെ രുപീകരണത്തിനായി ഞായറാഴ്ച കെങ്കേരി ഉപനഗർ ഭാനു സ്കൂളിൽ വച്ച് യോഗം നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി പ്രദീപ്. പി അറിയിച്ചു.