മാ​ത്യു ജോ​ർ​ജ് അ​ന്ത​രി​ച്ചു
Monday, July 11, 2022 9:41 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: എ​ട​ത്വ പാ​ണ്ട​ങ്ക​രി നെ​ല്ലി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് മ​ക​ൻ മാ​ത്യു ജോ​ർ​ജ് ( സ​ണ്ണി​ച്ച​ൻ-86) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.​അ​തി​നു ശേ​ഷം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ട​ത്വ, ക​ട്ട​പ്പ​ന, തി​രു​വ​ല്ല ബ്രാ​ഞ്ച​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട് . ഭാ​ര്യ: അ​മ്മി​ണി മാ​ത്യു നെ​ടു​മു​ടി കാ​വ​നാ​ട്ടു​ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: റെ​ജി മാ​ത്യൂ​സ് (മ​നോ​ര​മ അ​ഡ്വെ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സി ഡ​ൽ​ഹി, കൈ​ക്കാ​ര​ൻ ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച്, ആ​ർ​കെ പു​രം ഡ​ൽ​ഹി, എ​ക്സ് -ജീ​വ​ൻ ടി ​വി ഡ​ൽ​ഹി), ഷാ​ജി മാ​ത്യു, കൈ​ക്കാ​ര​ൻ, സെ​ന്‍റ് പ​യ​സ് ത​വേ ച​ർ​ച്ച് ,പാ​ണ്ട​ങ്ക​രി , എ​ട​ത്വ.
മ​രു​മ​ക്ക​ൾ: ജെ​സി റെ​ജി. ഡെ​യ്സി ഷാ​ജി.
കൊ​ച്ചു​മ​ക്ക​ൾ : ക്രി​സ്റ്റി​ൻ റെ​ജി, ജ​സ്റ്റി​ൻ റെ​ജി, ഷാ​രോ​ണ്‍ ഷാ​ജി, ഷെ​ബി​ൻ ഷാ​ജി .