ചിന്നമ്മ ജേക്കബ് കാവാലം അന്തരിച്ചു
Sunday, March 9, 2025 1:08 PM IST
ചങ്ങനാശേരി: കാവാലം പുതുപ്പറമ്പ് പരേതനായ ചാണ്ടി ജേക്കബിന്റെ (യു.എം.എസ്. ചാക്കോച്ചൻ) ഭാര്യ ചിന്നമ്മ ജേക്കബ് (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച 3.30ന് ചങ്ങനാശേരി കവലയിലെ വസതിയിൽ ആരംഭിച്ച് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ നടക്കും.
പരേത പുനലൂർ നരിക്കൽ കൊച്ചുമാമ്മൂട്ടിൽ പരേതരായ പി.എം. മാത്യു - മറിയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: അലക്സ് ജേക്കബ് (ചങ്ങനാശേരി), സോഫി, സുമം, സുനിൽ ജേക്കബ് (അബുദാബി).
മരുമക്കൾ: മേജോ പടിയറ (ചങ്ങനാശേരി), ജോയിച്ചൻ കാക്കാംതോട്ടിൽ (വാഴൂർ), മാത്തച്ചൻ പാപ്പാടി (വൈക്കം), ആനീസ് കൊള്ളിക്കുളവിൽ (പാലാ).
ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ കൊണ്ടുവരും.