കൊ​ച്ചി: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​റി ത​യാ​റാ​ക്കു​ന്നു. അ​തി​ല്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​വ​ര​ണ ശേ​ഖ​ര​ണ​ത്തി​നാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ല്‍ മീ​ഡി​യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ പ്ര​സ് ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ഷ​ണ​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു പ്ര​സ് ക്ല​ബി​ന്‍റെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തു.

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. ബാ​ബു അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍, മീ​ഡി​യ അ​ക്കാ​ദ​മി പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഫി​ലിം വീ​ഡി​യോ കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു, യു​വ സം​വി​ധാ​യ​ക​ന്‍ ഫാ​സി​ല്‍ മു​ഹ​മ്മ​ദ് ഓ​ഡി​യോ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും പ്ര​സ്സ് ക്ല​ബി​ന്‍റെ ഇ​ന്ത്യ റീ​ജി​യ​ണ​ല്‍ കോ​ഓ​ർ​ഡി​നേ​റ്റാ​റു​മാ​യ പ്ര​താ​പ്, അ​ക്കാ​ദ​മി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​ര​ക്ട​ര്‍ സി.​എ​ല്‍. തോ​മ​സ്, സെ​ക്ര​ട്ട​റി അ​നി​ല്‍ ഭാ​സ്‌​ക​ര്‍, വി​നീ​ത, ബി​ജു തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.