തി​രു​വ​ന​ന്ത​പു​രം: പാ​ള​യം പിഎംജി സ​ഭാം​ഗ​മാ​യ എം.എ. തോ​മ​സ്(​രാ​ജു 77) അ​ന്ത​രി​ച്ചു. ഡാ​ള​സ് പി​എം​ജി പാ​സ്റ്റ​ർ ജേ​ക്ക​ബ് എ​ബ്രാ​ഹാ​മി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ൻ. സം​സ്കാ​രം ന​ട​ത്തി.