ഡാ​ള​സ്: മെ​ക്കി​നി​യി​ലെ സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് നേ​തൃ​ത്വം ന​ൽ​കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​യും മ​റ്റു ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ​യും ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന "മി​റ​ക്കി​ൾ​സ് ഓ​ഫ് ക്രി​സ്മ​സ് 2024' എ​ന്ന പ​രി​പാ​ടി ന​ട​ക്കും.

24ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ക്രി​സ്മ​സ് സ​ന്ദേ​ശ​വും ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത ന​ൽ​കും. 25ന് ​രാ​വി​ലെ അ​ഞ്ചി​ന് രാ​ത്രി ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് തീ​ജ്വാ​ല​യു​ടെ ശു​ശ്രൂ​ഷ, പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, സ്ലീ​ബാ ആ​ഘോ​ഷം എ​ന്നി​വ ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.


ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ദാ​നി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ൺ മാ​ത്യു, ട്ര​സ്റ്റി നൈ​നാ​ൻ ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി അ​രു​ൺ ചാ​ണ്ട​പ്പി​ള്ള, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു.