നെ​ന്മാ​റ: അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നു ബി​ജെ​പി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ പ്ര​സി​ഡ​ന്‍റി​നേ​യും ചി​ല ജീ​വ​ന​ക്കാ​രെ​യും ബ​ലി​യാ​ടാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന സി​പി​എം ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്‌​പ​യി​ലും വാ​യ്‌​പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ന്മാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ. നി​ർ​മ​ൽ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​യ്യ​പ്പ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജീ​ഷ് പു​തു​ന​ഗ​രം, നി​തീ​ഷ് പ്ര​കാ​ശ​ൻ, അ​നി​ൽ ആ​ലി​ങ്ക​ൽ, എ. ​പ്ര​ഭാ​ക​ര​ൻ, ബാ​ല​കൃ​ഷ്‌​ണ​ൻ, ജി. ​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.