ചിറ്റൂർ: 15-ാമ​ത് പാ​ഞ്ച​ജ​ന്യം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള സ​മാ​പി​ച്ചു. ഫി​ലിം സൊ​സൈ​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്നും ന​ല്ല സി​നി​മ​ക​ൾ ധാ​രാ​ള​മാ​യി ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​ത് എ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ ന​ട​ൻ ഇ​ർ​ഷാ​ദ് അ​ലി സ​മാ​പ​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

സി​നി​മ​യ്ക്ക് പ്ര​ദ​ർ​ശ​ന ശാ​ല​ക​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ൾ മാ​ത്ര​മാ​ണ് ന​ല്ല സി​നി​മ​ക​ൾ​ക്ക് ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​നു​ള്ള ഏ​ക മാ​ർ​ഗം എ​ന്ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ ന​ടി ബീ​ന ആ​ർ. ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഹ്ര​സ്വ​ചി​ത്ര, ഡോ​ക്യു​മെന്‍ററി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മാ​പ​ന​യോ​ഗ​ത്തി​ൽ വെ​ച്ച് പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി.

ജൂ​റി അം​ഗം ശ്രീ​ജി​ത് ദി​വാ​ക​ര​ൻ വി​ല​യി​രു​ത്ത​ൽ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ശി​വ​കു​മാ​ർ എം ​ആ​ശം​സ പ​റ​ഞ്ഞു. ദി​നു​ച​ന്ദ്ര​ൻ സ​മാ​പ​ന യോ​ഗ​ത്തി​ന് സ്വാ​ഗ​ത​വും ശ്വേ​ത ശ്രീ​വ​ത്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.