വ​നം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Wednesday, May 31, 2023 7:45 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടും ഇ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നോ ന​ട​പ​ടി​യെ​ടു​ക്കാ​നോ ത​യാ​റാ​കാ​ത്ത വ​നം മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി പോ​ലു​വ​ള​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി അ​ധ്യ​ക്ഷ​നാ​യി.