കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു
Thursday, April 25, 2024 11:16 PM IST
വ​ട​ക്കാ​ഞ്ചേ​രി: യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി വ​ട​ക്കോ​ട്ടി​ൽ വി​പി​ൻ(38)​ആ​ണ് മ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശു​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്കാ​രം ന​ട​ത്തി.