അ​മ​ല​യി​ൽ ആ​യു​ർ​വേ​ദ കോ​ട്ടേ​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, April 25, 2024 1:34 AM IST
തൃ​ശൂ​ർ: അ​മ​ല​യി​ൽ അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​ക്കി​പ്പ​ണി​ത ആ​യു​ർ​വേ​ദ കോ​ട്ടേ​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് ന​ന്ദി​ക്ക​ര സി​എം​ഐ നി​ർ​വ​ഹി​ച്ചു. അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സി​എം​ഐ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ കോ​ട്ടേ​ജു​ക​ളി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി.
100 ബെ​ഡു​ക​ളി​ൽ അ​ധി​ക​മു​ള്ള എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ച ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ൽ​ത​ന്നെ മു​ൻ​പ​ന്തി​യി​ലാ​ണ് അ​മ​ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി.