ബൈ​ക്കി​ൽ​നി​ന്ന് തെ​ന്നി​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Thursday, April 25, 2024 11:16 PM IST
ചേ​ർ​പ്പ്: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വേ ബൈ​ക്ക് തെ​ന്നി വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു.

അ​മ്മാ​ടം കു​റു​പ്പ​ത്തു വ​ള​പ്പി​ൽ ബാ​ബു ഭാ​ര്യ ദേ​വി (30) ആ​ണ് മ​രി​ച്ച​ത്. വി​ഷു ദി​വ​സം വെ​ങ്ങി​ണി​ശേ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ഥ​ർ​വ, ആ​ദി​ദേ​വ്, അ​തി​ഥി​ദേ​വ്.