താഴേക്കാട് കുരിശുമുത്തപ്പന്‍റെ തിരുനാളിനു കൊടിയേറി
Thursday, April 25, 2024 1:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: താ​ഴേ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നു ഇ​രി ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ കൊ​ടി​യേ​റ്റി. മേ​യ് ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

മേ​യ് ഒ​ന്നി​ന് രാ​വി​ലെ 5.45 നും 6.30 ​നും ദി​വ്യ​ബ​ലി, നൊ​വേ​ന. 8.30 ന് ​ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം. വൈ​കീ​ട്ട് 4.30 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ന്‍ സി​എം​ഐ കാ​ര്‍​മി​ക​നാ​യി​രി​ക്കും. വൈ ​കീ​ട്ട് ഏ​ഴി​ന് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം.

അ​മ്പു​തി​രു​നാ​ള്‍ ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ 5.45ന് ​ദി​വ്യ​ബ​ലി, 6.30ന് ​ല​ദീ​ഞ്ഞ്, ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ മ​ദ്ബ​ഹ യി​ല്‍ നി​ന്നും എ​ഴു​ന്ന​ള്ളി​പ്പി​നാ​യി ഇ​റ​ക്കും. തു​ട​ര്‍​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ല്‍. വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, രൂ​പം വ​ഹി​ച്ചു​ള്ള പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം, രാ​ത്രി 10 ന് ​വി​വി​ധ യൂ​ണി​റ്റു​ക​ളി ലെ ​അ​മ്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. വ​ര്‍​ണ​മ​ഴ.

തി​രു​നാ​ള്‍ ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ഒ​മ്പ​തി​നും ദി​വ്യ​ബ​ലി. 10.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​നി​ല്‍ കു​രി​ശു​ത​റ സി​എം​ഐ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ദി​വ്യ​ബ​ലി, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, വ​ര്‍​ണ​മ​ഴ, രാ​ത്രി എ​ട്ടി​ന് പ​ഞ്ചാ​രി​മേ​ളം.

വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ തി​രു​നാ​ള്‍​ദി​ന​മാ​യ നാ​ലി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ദി​വ്യ​ബ​ലി, 10.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ണി മേ​നാ​ച്ചേ​രി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ന​വീ​ന്‍ ഊ​ക്ക​ന്‍ സ​ന്ദേ​ശം ന​ല്‍​കും. രാ​ത്രി 7.30ന് ​വോ​യ്‌​സ് ഓ​ഫ് കൊ​ച്ചി​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഷോ.

​അ​ഞ്ചി​ന് അ​ങ്ങാ​ടി അ​മ്പ്. പ​രേ​ത​രു​ടെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 6.30 ന് ​സെ​മി​ത്തേ​രി​യി​ല്‍ ദി​വ്യ​ബ​ലി. 10 ന് ​എ​ട്ടാ മി​ട​വും 17 ന് ​പ​തി​ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും.

ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യ വ​ര്‍​ഷ​മാ​യി​രു​ന്നു. 2023-24 വ​ര്‍​ഷ​ത്തി​ല്‍ ജാ​തി​മ​ത​ഭേ​ദ​മ​ന്യെ ഇ​ട​വ​കാ തി​ര്‍​ത്തി​യി​ലെ ഏ​വ​ര്‍​ക്കും വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, വി​വാ​ഹ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ല്‍​കി​വ​രു​ന്നു. കൂ​ടാ​തെ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം, ക​ന്നു​കു​ട്ടി​ക​ള്‍, ആ​ട്ടി​ന്‍​കു​ട്ടി​ക​ള്‍ എ​ന്നി​വ ന​ല്‍​കി​വ​രു​ന്നു.

തി​രു​നാ​ള്‍ പ​രി​പാ​ടി​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു​ക​ര ക്കാ​ര​ന്‍, അ​സി. വി​കാ​രി ഫാ. ​ജെ​ര്‍​ലി​റ്റ് കാ​ക്ക​നാ​ട​ന്‍, കൈ​ക്കാ​ര​ന്‍ മാ​രാ​യ റീ​ജോ പാ​റ​യി​ല്‍, ജോ​ര്‍​ജ് തൊ​മ്മാ​ന, സി​ജോ തെ​ക്കേ​ത്ത​ല, ജോ​യ് ചു​ക്കി​രി​യാ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജേ​ക്ക​ബ് കു​ഴി​വേ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.