ചൊ​ക്ക​ന​യി​ൽ പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നു
Thursday, March 30, 2023 12:59 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ക്കു​ള​ങ്ങ​ര ചൊ​ക്ക​ന​യി​ൽ പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു. ചൊ​ക്ക​ന സ്വ​ദേ​ശി ഇ​സാ​ക്കി​ന്‍റെ പ​ശു​ക്കു​ട്ടി​യെ​യാ​ണ് പു​ലി കൊ​ന്ന​ത്.
പ​ശു​വി​നെ കാ​ണാ​തെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ചൊ​ക്ക​ന​യി​ലെ തൊ​ഴി​ലാ​ളി പാ​ഡി​ക്കു പിറ​കു വ​ശ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജ​ഢം ക​ണ്ടെ​ത്തിയത്. വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള ഇ​വി​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പു​ലി​ക്കി​ര​യാ​കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്.