മതേതരത്വം നിലനിർത്താൻ യുഡിഎഫിനെ കഴിയൂ: മറിയാമ്മ ഉമ്മൻ
Tuesday, April 23, 2024 1:16 AM IST
ചേ​ർ​പ്പ്: മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫി​നെ ക​ഴി​യൂ​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ പ​റ​ഞ്ഞു. ചേ​ർ​പ്പ് പെ​രു​മ്പി​ള്ളി​ശേ​രി​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് കു​ടും ബ ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ആ​ർ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, സി.​എ​ൻ. ഗോ​വി​ന്ദ​ൻ​കു​ട്ടി, എ.​ആ​ർ. അ​ശോ​ക​ൻ, എ.​എ​സ്. ഉ​ണ്ണി​കൃ​ഷ് ണ​ൻ, സി.​കെ. ഭ​ര​ത​ൻ, സി​ജോ ജോ​ർ​ജ് , സി.​ആ​ർ. രാ​ജ​ൻ, അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.