ക​ഴി​ന്പ്രം ബീ​ച്ച് ഫെ​സ്റ്റ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Tuesday, March 28, 2023 12:51 AM IST
വാ​ടാ​ന​പ്പ​ള്ളി: ഏ​പ്രി​ൽ 14 മു​ത​ൽ 25 വ​രെ ക​ഴി​ന്പ്രം ബീ​ച്ചി​ൽ ന​ട​ക്കു​ന്ന ഹൈ​റി​ച്ച് ക​ഴി​ന്പ്രം ബീ​ച്ച് ഫെ​സ്റ്റ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​രേ​ന്ദ്ര​ൻ മ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു.
ശോ​ഭ സു​ബി​ൻ അ​ധ്യ​ക്ഷ​നാ​യി. ഷൈ​ൻ നെ​ടി​യി​രി​പ്പി​ൽ, മ​ധു ശ​ക്തി​ധ​ര​ൻ, പി.​ഡി. ലോ​ഹി​താ​ക്ഷ​ൻ, സു​ജി​ന്ത് പു​ല്ലാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തൈ​പ്പ​റ​ന്പ​ത്ത്, സൗ​മ്യ​ൻ നെ​ടി​യി​രി​പ്പി​ൽ, രാ​മ​ച​ന്ദ്ര​ൻ ഏ​റാ​ട്ട്, വാ​മ​ന​ൻ നെ​ടി​യി​രി​പ്പി​ൽ, പ്രി​യ​ൻ കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ, സം​ഘാ​ട​ക​സ​മി​തി ട്ര​ഷ​റ​ർ മ​ധു കു​ന്ന​ത്ത് സം​സാ​രി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേക്ക് മാ​ർ​ച്ച്

ഗു​രു​വാ​യൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി.
പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. യു​ഡി​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. മി​സ്രി​യ മു​സ്താ​ഖ​ലി, അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത്, ശ​ശി വാ​റ​ണാ​ട്ട്, പി.​വി. ബ​ദ​റു​ദ്ദീ​ൻ, പി.​കെ. രാ​ജേ​ഷ് ബാ​ബു, പി.​ഐ. ലാ​സ​ർ തു​ട​ങ്ങി​യ​വ​ർ
പ്ര​സം​ഗി​ച്ചു.