യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, February 5, 2023 11:25 PM IST
കാ​ടു​കു​റ്റി: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ മു​രി​ങ്ങൂ​ർ മ​ണ്ടി​ക്കു​ന്ന് ക​റു​ത്ത​ക​ട​വി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ കീ​ഴി​ൽ മ​ച്ചേ​ൽ മ​ല​യി​ൽ കൃ​ഷ്ണ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ശ​ര​ത്ച​ന്ദ്ര ശ്രീ​കു​മാ​റി(46)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.