പാ​ല​യൂ​ർ മാ​തൃ​വേ​ദി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, January 25, 2023 12:50 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ പാ​ല​യൂ​ർ മാ​തൃ​വേ​ദി​യു​ടെ 73-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡേ​വി​സ് ക​ണ്ണ​ന്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​നി ജോ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സെ​ന​റ്റ് മെ​ന്പ​ർ ബീ​ന ജോ​ഷി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് റെ​ജി ജെ​യിം​സ്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടെ​സ്ലി​ൻ, ക​ണ്‍​വീ​ന​ർ തോ​മ​സ് വാ​ക​യി​ൽ, ട്ര​സ്റ്റി ജോ​സ​ഫ് വ​ട​ക്കൂ​ട്ട്, ട്ര​ഷ​റ​ർ സി​മി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ജി ഡേ​വി​സ്, ജാ​ൻ​സി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. മെ​ഗാ റ​ന്പാ​ൻ​പാ​ട്ട് പാ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.