മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണ് മ​രി​ച്ചു
Friday, December 2, 2022 11:12 PM IST
കോ​ടാ​ലി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണ് മ​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ണ്ട​ൻമാ​ണി ടോ​ണി (50) ആണ് മ​രി​ച്ച​ത്. കോ​ടാ​ലി കൊ​രേ​ച്ചാ​ലി​ൽ സ്വ​കാ​ര്യപ​റ​ന്പി​ൽ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഇ​ന്നലെയാ​ണ് സം​ഭ​വം. മ​റ്റ​ത്തൂ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ൽന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: അ​മേ​യ മ​രി​യ, ഗ്ലോ​റി മ​രി​യ.