ക​ണ്‍​സോ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​കം
Friday, October 7, 2022 1:16 AM IST
ചാ​വ​ക്കാ​ട്: താ​ലൂ​ക്കി​ലെ വൃ​ക്ക​രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യി മാ​റി​യ ക​ണ്‍​സോ​ൾ മെ​ഡി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് 13-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

പൊ​തു​സ​മ്മേ​ള​നം ന​ട​ൻ ഇ​ർ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​കെ.​ ഹ​ക്കീം അ​ധ്യ​ക്ഷ​നാ​യി. സം​വി​ധാ​യ​ക​ൻ വി​ജീ​ഷ് മ​ണി മു​ഖ്യാ​തി​ഥി​യാ​യി.ഡ​യാ​ലി​സി​സ് കൂ​പ്പ​ണ്‍, വൃ​ക്ക​രോ​ഗി​ക​ൾ​ക്കു​ള്ള ബ്ലാ​ങ്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പി.​എം.​അ​ബ്ദു​ൽ ഹ​ബീ​ബ്, കെ.​വി.​ സ​ത്താ​ർ, സ​ഹ​ദ് കാ​സിം, ജ​സ്്ന ല​ത്തീ​ഫ്, ടി​റ്റോ പു​ത്തൂ​ർ, ബി​മി​ത പു​ത്തൂ​ർ, ഫാ. ​ജോ​ണ്‍​സ​ൻ ഐ​നി​ക്ക​ൽ, വി.​എം.​ സു​കു​മാ​ര​ൻ, സി.​എം.​ജ​നീ​ഷ്, ജ​മാ​ൽ താ​മ​ര​ത്ത്, അ​ഡ്വ. സു​ജി​ത്ത് അ​യി​നി​പ്പു​ള്ളി, പി.​വി.​ അ​ബ്ദു​, എം.​കെ.​നൗ​ഷാ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.