40 മ​ണി​ക്കൂർ ആ​രാ​ധ​ന​യും തി​രു​നാ​ൾ സ​മാ​പ​ന​വും
Friday, October 7, 2022 1:16 AM IST
മു​ണ്ടൂ​ർ: സെ​ന്‍റ്് ഫ്രാ​ൻ​സി​സ് അ​സീ​സി മ​ഠം ക​പ്പേ​ള​യി​ൽ 40 മ​ണി​ക്കൂർ ആ​രാ​ധ​ന​യും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ സ​മാ​പ​ന​വും ഇ​ന്നു​മു​ത​ൽ ഞാ​യ​ർ വ​രെ ന​ട​ക്കും.

ഇ​ന്നും നാ​ളേ​യും രാ​വി​ലെ 6.15ന് ​ദി​വ്യ​ബ​ലി, പ്ര​സം​ഗം, ആ​രാ​ധ​ന​യ്ക്ക് ഫാ. ​ഡേ​വി​സ് പ​ന​ങ്കു​ളം, ഫാ. ​ആ​ന്‍റ​ണി മാ​ണി​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കീട്ട് ഏ​ഴു​മു​ത​ൽ എ​ട്ടു​വ​രെ സ​മൂ​ഹാ​രാ​ധ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. ഫാ. ​സെ​ബി​ൻ കു​ട​ക്ക​ച്ചി​റ​ക്കു​ന്നേ​ൽ, ഫാ. ​ജോ​യ്സ​ണ്‍ ഇ​ട​ശേ​രി കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ ആ​രാ​ധ​ന. വൈ​കി​ട്ട് മൂ​ന്നി​ന് ഫാ. ​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം, തി​രു​ശേ​ഷി​പ്പു വ​ന്ദ​നം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മ​ദ​ർ സൂ​പ്പീ​രി​യ​ർ സിസ്റ്റർ സി​സി​ലി വ​ർ​ഗീ​സ് അ​റി​യി​ച്ചു.