ജോ​യ്സ് പാ​ല​സി​ൽ കേ​ക്ക് മി​ക്സിം​ഗ് നടത്തി
Friday, October 7, 2022 1:09 AM IST
തൃ​ശൂ​ർ: ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി ഹോട്ടൽ ജോ​യ്സ് പാ​ല​സി​ൽ കേ​ക്ക് മി​ക്സിം​ഗ് ന​ട​ത്തി.
ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍ ഡാ​നി​യേ​ൽ, കൗ​ണ്‍​സി​ല​ർ സി​ന്ധു ചാ​ക്കോ​ള, ജോ​യ്സ് പാ​ല​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജെ​യ്ൻ ജോ​യ്, ജീ​ൻ ജോ​യ്, ജ​ന​റ​ൽ മാ​നേ​ജ​ർ ര​ഞ്ജി​ത്ത് കു​മാ​ർ, ബി​സി​ന​സ് മാ​നേ​ജ​ർ ടി.​കെ. ജോ​യ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ വി.​ജെ. വി​ൻ​സ​ന്‍റ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ക്കു​ക​ളു​ടെ വി​ല്പ​ന ഈ ​വ​ർ​ഷ​വും ന​ട​ത്തും.