കി​ണ​റ്റി​ൽ​വീ​ണ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, October 2, 2022 1:16 AM IST
ചാ​ല​ക്കു​ടി: കി​ണ​റ്റി​ൽ​വീ​ണ ആ​ടി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം​വാ​ർ​ഡ് പ​റ​ന്പി​റോ​ഡി​ൽ മ​ണ​ക്കു​ള​ങ്ങ​ര​പ​റ​ന്പി​ൽ വീ​ട്ടി​ൽ എം.​എ​സ്. ഷാ​ജി​യു​ടെ ആ​ടാ​ണ് 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​വീ​ണ​ത്. ചാ​ല​ക്കു​ടി അ​ഗ്നി​സു​ര​ക്ഷാ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ഹ​ർ​ഷ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു ആ​ന്‍റ​ണി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ, യു.​അ​നൂ​പ്, രോ​ഹി​ത് ഉ​ത്ത​മ​ൻ, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി.