സി​ൽ​ക്ക് കേ​ന്ദ്ര​യി​ൽ പൊ​ന്നോ​ണ​ത്തി​ന് ഒ​രു കി​ലോ പൊ​ന്ന്! നാ​ലാം​ഘ​ട്ട സ്വ​ർ​ണ നാ​ണ​യ വി​ത​ര​ണം ന​ട​ന്നു
Sunday, October 2, 2022 12:37 AM IST
തൃ​ശൂ​ർ: സി​ൽ​ക്ക് കേ​ന്ദ്ര​യി​ൽ ആ​രം​ഭി​ച്ച പൊ​ന്നോ​ണ്ണ​ത്തി​ന് ഒ​രു കി​ലോ പൊ​ന്ന് എ​ന്ന ഓ​ഫ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ർ​ഹ​രാ​യ 50 പേ​ർ​ക്കു സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഫാ​ഷ​ൻ ഫാ​ബ്രി​ക്സ് ഉ​ട​മ ജോ​സ് കെ. ​ഫ്രാ​ൻ​സി​സ് സ്വ​ർ​ണ നാ​ണ​യം വി​ത​ര​ണം ചെ​യ്തു.

ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​സി. ഷാ​ജി, സി​ആ​ർ​എം ജ്യോ​തി​സ്, എ​ച്ച്ആ​ർ മാ​നേ​ജ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഫ്ലോ​ർ മാ​നേ​ജ​ർ ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച്ച സി​ൽ​ക്ക് കേ​ന്ദ്ര​യി​ൽ​വ​ച്ച് ന​ട​ക്കും.