കോ​ണ​ത്തു​കു​ന്ന് ക്ഷീര സം​ഘ​ത്തി​ന് അ​വാ​ർ​ഡ്
Thursday, September 29, 2022 12:33 AM IST
കോ​ണ​ത്തു​കു​ന്ന്: മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​നി​ൽ ഉ​ൾ​പ്പെ​ട്ട തൃ​ശൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള അ​വാ​ർ​ഡ് വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ​ത്തു​കു​ന്ന് ക്ഷീ​ര​സം​ഘ​ത്തി​നു ല​ഭി​ച്ചു. ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​ടി. ജ​യ​നി​ൽ​നി​ന്ന് കോ​ണ​ത്തു​കു​ന്ന് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. സ​ത്യ​നും സെ​ക്ര​ട്ട​റി കെ.​എ​സ്. സു​ബൈ​റും ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.