ഭൂ​മി ക േയ്യ​റ്റം: തി​രി​ച്ചു​പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Monday, September 26, 2022 12:49 AM IST
മേ​ലൂ​ർ: ഭൂ​മി കയ്യേ​റ്റം തി​രി​ച്ചു​പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മു​രി​ങ്ങൂ​ർ- ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള ടാ​റിം​ഗ് ക​ല്ലു​കു​ത്തി മു​ത​ൽ കു​ന്ന​പ്പി​ള്ളി​വ​രെ​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.
പ​ല ഭാ​ഗ​ങ്ങ​ളി​ലും വീ​തി കു​റ​വാ​യ​തി​നാ​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം മു​രി​ങ്ങൂ​ർ മു​ത​ൽ ഏ​ഴാ​റ്റു​മു​ഖം​വ​രെ ഭൂ​മി കയ്യേറി​യ​ത് തി​രി​ച്ചു​പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തുടങ്ങി. പി​ഡ​ബ്ല്യൂഡി​യു​ടെ ഭൂ​മി അ​ള​ന്നു​തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ ഇ​ടു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.