നേ​ത്ര​ചി​കി​ത്സാ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് 25ന്
Friday, September 23, 2022 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പി.​എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഐ ​ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി പി.​എ​ൽ. തോ​മ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ക്ലി​നി​ക്കി​ൽ നേ​ത്ര പ​രി​ശോ​ധ​ന​ാ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് 25ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സം​ഘ​ടി​പ്പി​ക്കും. മു​ൻ വെ​ള്ളാ​ങ്ക​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്് പി.​കെ.​എം. അ​ഷ​റ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​യ​ണ്‍​സ് ക്ല​ബ് ക്യാ​ന്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ൻ കോ​ല​ങ്ക​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ഷാ​ജ​ൻ ച​ക്കാ​ല​യ്ക്ക​ൽ, സോ​ണ്‍ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്രേ​മ​ൻ, കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ന​ന്പൂ​തി​രി, ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​ദീ​പ്, ട്ര​ഷ​റ​ർ മ​ണി​ലാ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശി​വ​ൻ നെ·ാ​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 9446540890, 9539343242 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഉ​പ​ജി​ല്ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം

ഇ​രി​ങ്ങാ​ല​ക്കു​ട: ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേയും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന യു​റീ​ക്ക ശാ​സ്ത്ര​കേ​ര​ളം വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​പ​ജി​ല്ലാ​ത​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​സി. നി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജി​ഷ ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ദീ​പ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജ​യ്മോ​ൻ സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റെ​ജീ​ന സെ​ബാ​സ്റ്റ്യ​ൻ, സി.​യു. പ്ര​വീ​ണ്‍, സ​ജി​ത ജ​യേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.