സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജിൽ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Friday, September 23, 2022 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ലാം​ഗ്വേ​ജ് ലി​റ്റ്റേ​ച്ച​ർ, ബാ​ച്ച്‌ലർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, ബാ​ച്ച്‌ലർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ബി​കോം ഫി​നാ​ൻ​സ്, ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​വോ​ക് മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ബി​വോ​ക് സോ​ഫ്റ്റ്് വെയ​ർ ഡെ​വ​ല​പ്മെ​ന്‍റ്, ബി​വോ​ക് മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി സു​വോ​ള​ജി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ ഒ​ന്നാം വ​ർ​ഷ ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ്വാ​ശ്ര​യ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
പ്ര​സ്തു​ത കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 26 ന​കം കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ണ്‍: 7994042456.