ഏ​ലൂ​ർ: ഓ​ണ​ത്തി​ന് മു​റ്റം നി​റ​യെ പ​ച്ച​ക്ക​റി​യു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഏ​ലൂ​ർ യൂ​ണി​റ്റ്. ഞാ​റ്റു​വേ​ല​യി​ൽ വ​നി​താ വിം​ഗ് പ്ര​സി​ഡന്‍റ് ​ സു​ബൈ​ദാ​ നൂ​റുദ്ദീ​ന് പ​ച്ച​ക്ക​റി വി​ത്ത്ന​ൽ​കി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ലൂ​ർ ഗോ​പി​നാ​ഥ് തു​ട​ക്കം കു​റി​ച്ചു.

ജൈ​വ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്നും ഉപയോഗശേഷം മി​ച്ചം വ​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ ക​ട​ക​ളി​ലൂ​ടെ വി​ൽ​ക്കു​മെ​ന്നും ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. എ​സ്. രം​ഗ​ൻ, കെ.​കെ. ന​സീ​ർ, എം.എ​ക്സ്. സി​സോ, കെ.​ബി. സ​ക്കീ​ർ, ടി.​പി. ന​ന്ദ​കു​മാ​ർ, നെ​ൽ​സ​ൺ ഇ​മേ​ജ്, കെ.എ. ജോ​ഷി സു​ബൈ​ദാ​ നൂ​റുദ്ദീ​ൻ, കെ.​എം. ക​ല, രേ​ണു​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.