കു​റി​ഞ്ഞി-​പു​ത്ത​ൻ​കു​രി​ശ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Friday, June 28, 2024 5:01 AM IST
കോ​ല​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യി​ൽ കു​റി​ഞ്ഞി-​പു​ത്ത​ൻ​കു​രി​ശ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.​ ക​വ​ല​യി​ൽ നി​ന്നും നൂ​റ് മീ​റ്റ​ർ മാ​റി നി​ര​പ്പാ​യ സ്ഥ​ല​ത്താ​ണ് വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​ത്. റോ​ഡി​ലെ ര​ണ്ട് ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് കു​ത്തി​യൊ​ഴു​ക​യാ​ണ്.

റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ര​ണ്ടേ​കാ​ൽ ഏ​ക്ക​ർ സ്ഥ​ലം നി​ക​ത്തി ഹൗ​സ് പ്ലോ​ട്ടു​ക​ളാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തെന്ന് ആരോപണമുണ്ട്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.