വികസന സദസ്
1600942
Sunday, October 19, 2025 6:30 AM IST
രാജകുമാരി: രാജകുമാരി ഗ്രാമ പഞ്ചായത്ത് വികസനസദസ് രാജകുമാരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സുമ ബിജു അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്് അജേഷ് മുകളേൽ, സെക്രട്ടറി ടി.കെ. കാഞ്ചന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി മോഹൻകുമാർ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.