ജോർജ് ജോസഫ് പടവൻ പ്രസിഡന്റ്
1457903
Tuesday, October 1, 2024 12:48 AM IST
കട്ടപ്പന: കട്ടപ്പന മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി ജോർജ് ജോസഫ് പടവനെ വീണ്ടും തെരഞ്ഞെടുത്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി ഡിസി സി വൈസ് പ്രസിഡന്റാണ്.